തിരുവനന്തപുരം : സിപിഎം വിട്ട്‌ മറ്റുപാര്‍ട്ടികളിലേക്ക താന്‍ പോവില്ലെന്ന്‌ ദേവികുളം മുന്‍ എംഎല്‍എ എസ്‌ രാജേന്ദ്രന്‍ .പാര്‍ട്ടി എന്തുനിലപാട്‌ സ്വീകരിച്ചാലും അത്‌ അംഗീകരിച്ച്‌ സിപിഎമ്മില്‍തന്നെ തുടരുമെന്നും നടപടിയെടുക്കുകയെന്നത്‌ പാര്‍ട്ടി കീഴ്‌ വഴക്കമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു....
Read full story