എം. പത്മകുമാര്‍ ത്രില്ലര്‍ സിനിമയുമായി വീണ്ടും

കൊച്ചി:  ജോസഫ് സിനിമയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന  ത്രില്ലര്‍ സ്‌റ്റോറിയുമായി സംവിധായകന്‍ എം പത്മകുമാര്‍ വീണ്ടും. വിനോദയാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ചില ദുരൂഹമായ സംഭവങ്ങളാണ് ചിത്രം. വിനോദ് ഗുരുവായൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. കേരളത്തില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര നടത്തുന്ന വിദ്യാര്‍ഥികളുടെ കഥയാണ്. …

എം. പത്മകുമാര്‍ ത്രില്ലര്‍ സിനിമയുമായി വീണ്ടും Read More

ഐ.വി ശശിയുടെ പേരിൽ പുരസ്‌കാരം

കൊച്ചി: ഐ. വി ശശിയുടെ പേരില്‍  പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന്്് സിനിമാപ്രേമികളുടെ സംഘടനയായ ഫസ്റ്റ് ക്ലാപ്പ്. ഐവി ശശിയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 24-നാണ് പുരസ്‌കാരപ്രഖ്യാപനം.  എറണാകുളത്ത് വെച്ചാണ് പുരസ്‌കാരദാനചടങ്ങ് നടത്തുക. ഐ. വി. ശശിയുടെ ശിഷ്യന്‍മാരും, സംവിധായകരുമായ ജോമോന്‍, എം. പത്മകുമാര്‍, ഷാജൂ …

ഐ.വി ശശിയുടെ പേരിൽ പുരസ്‌കാരം Read More