അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും, പ്രതിപക്ഷം

തിരുവനന്തപുരം: ഈ മാസം 24 ന് നിയമസഭ ചേരുമ്പോള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരണമെന്ന് മന്ത്രിസഭ ഗവര്‍ണ്ണര്‍ക്ക്   ശുപാര്‍ശ  ചെയ്തിരുന്നു.  ധനബില്‍  പാസാക്കുന്നതിനാണ്  സമ്മേളനം ചേരുന്നത്.  നിയമസഭ സമ്മേളിക്കാന്‍ …

അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും, പ്രതിപക്ഷം Read More