മുന്‍ എംഎല്‍എ എം. നാരായണന് അന്തരിച്ചു
കോഴിക്കോട്: സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം. നാരായണന് (68) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതല്‍ 1996 വരെയും 1996 മുതല്‍ 2001 വരെയും ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു. എഐവൈഎഫ് …
മുന്‍ എംഎല്‍എ എം. നാരായണന് അന്തരിച്ചു Read More