സ്ത്രീ മുന്നേറ്റത്തിന് കുടുംബശ്രീയുടെ പങ്ക് നിര്‍ണ്ണായകം; മന്ത്രി എം. എം. മണി
ഇടുക്കി: സ്ത്രീകളുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും കുടുംബശ്രീ പ്രസ്ഥാനം നിര്‍ണ്ണായക പങ്ക് വഹിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി. കട്ടപ്പനയില്‍ കുടുംബശ്രീ ബാസാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ വനിതകള്‍ നിര്‍മ്മിക്കുന്ന ഉല്പ്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉണ്ടാകുന്നത് …
സ്ത്രീ മുന്നേറ്റത്തിന് കുടുംബശ്രീയുടെ പങ്ക് നിര്‍ണ്ണായകം; മന്ത്രി എം. എം. മണി Read More