ബൈപാസ് ഉദ്ഘാടനത്തിന് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്നാരോപിച്ച് ആലപ്പുഴയിൽ കോൺഗ്രസ് പ്രതിഷേധം
ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു കെ.സി. വേണുഗോപാല്‍ എംപിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്നാരോപിച്ച് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകർ ഉദ്ഘാടന വേദിക്കരികിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എസ്ഡി കോളജിന് സമീപം പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയതോതില്‍ …
ബൈപാസ് ഉദ്ഘാടനത്തിന് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്നാരോപിച്ച് ആലപ്പുഴയിൽ കോൺഗ്രസ് പ്രതിഷേധം Read More