എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി, സസ്പെന്‍ഷൻ പിൻവലിച്ചില്ലെങ്കില്‍ തീരുമാനം

ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ ഇപ്പോൾ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ ന്യൂസിനോട് പ്രതികരിച്ചു. സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പിൻവലിച്ചില്ലെങ്കിൽ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. …

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി, സസ്പെന്‍ഷൻ പിൻവലിച്ചില്ലെങ്കില്‍ തീരുമാനം Read More

എ.സി മൊയ്തീൻ എംഎൽഎയുടെ വസതിയിലെ ഇഡി റെയ്ഡ് അവസാനിച്ചു.

തൃശൂർ: മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ.സി മൊയ്തീന്റെ വസതിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച എൻഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂർ നീണ്ടുനിന്ന പരിശോധന 2023 ഓ​ഗസ്റ്റ് 23 ന് പുലർച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ നിന്ന് …

എ.സി മൊയ്തീൻ എംഎൽഎയുടെ വസതിയിലെ ഇഡി റെയ്ഡ് അവസാനിച്ചു. Read More

പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്‌സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു.

സിപിഐ നേതൃത്വത്തോട് ഇടഞ്ഞ് എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. സിപിഐയിലെ വിഭാഗീയതയെ തുടർന്നാണ് രാജി. വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്‌സിന്റെ രാജിക്കത്ത് 2023 ഓ​ഗസ്റ്റ് 1ന് ചേരുന്ന ജില്ലാ …

പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്‌സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. Read More

താൻ രാജിവെക്കുന്നമെന്നുളള പ്രചരണങ്ങൾ വെറും കിംവദന്തികൾ മാത്രമാണെന്ന് ഏക്‌നാഥ് ഷിന്ദേ

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി എം.എൽ.എമാർ മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമായതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഏക്‌നാഥ് ഷിന്ദേ. താൻ രാജിവെക്കുന്നമെന്ന തരത്തിൽ പ്രചരിക്കുന്നത് വെറും കിംവദന്തികൾ മാത്രമാണെന്ന് ഏക്‌നാഥ് ഷിന്ദേ പ്രതികരിച്ചു

താൻ രാജിവെക്കുന്നമെന്നുളള പ്രചരണങ്ങൾ വെറും കിംവദന്തികൾ മാത്രമാണെന്ന് ഏക്‌നാഥ് ഷിന്ദേ Read More

ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും കണ്ണൂർ സൈക്ലിങ് ക്ലബും സംയുക്തമായി ബോധവത്കരണ സൈക്കിൾ റാലി നടത്തി. ജീവിതശൈലീ രോഗനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യത്തിന് സൈക്കിൾ എന്നതാണ് ഇത്തവണത്തെ സൈക്കിൾ ദിന സന്ദേശം.

ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൈക്ലിങ് വളരെയധികം സഹായിക്കും. കൂടാതെ സ്‌ട്രെസ്, ഡിപ്രഷൻ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ കുറയ്ക്കുവാനും ഏകാഗ്രത വർധിപ്പിക്കുവാനും സാധിക്കും. രാവിലെ ഏഴ് മണിക്ക് കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച …

ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും കണ്ണൂർ സൈക്ലിങ് ക്ലബും സംയുക്തമായി ബോധവത്കരണ സൈക്കിൾ റാലി നടത്തി. ജീവിതശൈലീ രോഗനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യത്തിന് സൈക്കിൾ എന്നതാണ് ഇത്തവണത്തെ സൈക്കിൾ ദിന സന്ദേശം. Read More

കടലിൽ മുങ്ങിത്താഴ്ന്ന് യുവാക്കളെ രക്ഷിക്കാൻ കടലിലേക്ക് എടുത്തു ചാടി എംഎൽഎയും സംഘവും

കടലിൽ മുങ്ങിത്താഴ്ന്ന യുവാക്കളെ സ്വന്തം ജീവൻ പണയം വച്ച് രക്ഷിച്ച് എംഎൽഎ. ഗുജറാത്ത് രാജുലയ എംഎൽഎ ഹീര സോളങ്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 2023 മെയ് 31 ബുധനാഴ്ചയാണ് സംഭവം ഗുജറാത്തിലെ പട്‌വ ഗ്രാമത്തിന് സമീപം കടലിൽ മുങ്ങിത്താഴ്ന്ന മൂന്ന് യുവാക്കളെയാണ് രക്ഷിച്ചത്. …

കടലിൽ മുങ്ങിത്താഴ്ന്ന് യുവാക്കളെ രക്ഷിക്കാൻ കടലിലേക്ക് എടുത്തു ചാടി എംഎൽഎയും സംഘവും Read More

കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകൾ സജീവം

ആലപ്പുഴ : അധ്യയന വർഷാരംഭമെത്തിയപ്പോൾ സർക്കാർ തലങ്ങളിലുള്ള ഒരുക്കങ്ങളും സജീവമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ സ്വകാര്യ ബസ് പരിശോധനയ്ക്ക് നേതൃത്വം നൽകുകയാണ് മാവേലിക്കര എംഎൽഎ എം എസ് അരുൺ കുമാർ. മോട്ടോർ വാഹന വകുപ്പിന്റെ …

കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകൾ സജീവം Read More