എളമരം കരീം അടക്കം എട്ട് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ഷക ബില്‍ പ്രതിഷേധം അതിരു വിട്ടെന്ന് ചെയര്‍മാന്‍, രാജ്യസഭയില്‍ ബഹളം വെച്ച് എം.പിമാര്‍

ന്യൂഡല്‍ഹി: കര്‍ഷക ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. കാര്‍ഷിക ബില്‍ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയര്‍മാന്‍ എം.കെ വെങ്കയ്യ നായിഡു പറഞ്ഞു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും …

എളമരം കരീം അടക്കം എട്ട് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ഷക ബില്‍ പ്രതിഷേധം അതിരു വിട്ടെന്ന് ചെയര്‍മാന്‍, രാജ്യസഭയില്‍ ബഹളം വെച്ച് എം.പിമാര്‍ Read More