ന്യൂഡല്‍ഹി: കര്‍ഷക ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. കാര്‍ഷിക ബില്‍ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയര്‍മാന്‍ എം.കെ വെങ്കയ്യ നായിഡു പറഞ്ഞു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച്...