തെരുവിൽ വീണുകിടന്ന സ്വർണം പോലീസിൽ ഏൽപ്പിച്ച ശുചീകരണത്തൊഴിലാളിക്ക് ഒരു ലക്ഷം സമ്മാനം നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ: ജോലിക്കിടെ തെരുവിൽനിന്ന് വീണുകിട്ടിയ 45 സ്വർണനാണയങ്ങൾ അടങ്ങിയ തുണി സഞ്ചി നേരേ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ശുചീകരണത്തൊഴിലാളി. മാതൃകാപരമായ ഈ പ്രവൃത്തിയെ ഒരു ലക്ഷം രൂപ സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭിനന്ദിച്ചത്. ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ …

തെരുവിൽ വീണുകിടന്ന സ്വർണം പോലീസിൽ ഏൽപ്പിച്ച ശുചീകരണത്തൊഴിലാളിക്ക് ഒരു ലക്ഷം സമ്മാനം നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ; രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ | ഒക്ടോബർ 28 മുതല്‍ 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തമിഴ്‌നാടിനു പുറമെ കേരളം. ഛത്തിസ്ഗഢ്, ഗോവ, ഗുജറാത്ത്, …

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ; രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ Read More

കരൂര്‍ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

കരൂര്‍:  കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചതായി അദ്ദേഹം അറിയിച്ചു. ‘തമിഴ്‌നാട്ടിലെ കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് …

കരൂര്‍ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

മുല്ലപ്പെരിയാർ ശില്പി പെന്നിക്വിക്കിന്റെ കുടുംബത്തെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി കേണൽ ജോൺ പെന്നി ക്വിക്കിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി സ്റ്റാലിൻ നടത്തിയ വിദേശപര്യടനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ പെന്നിക്വിക്കിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ നേരിൽ വന്നു കാണുകയായിരുന്നു. പെന്നിക്വിക്കിന്റെ പ്രതിമ …

മുല്ലപ്പെരിയാർ ശില്പി പെന്നിക്വിക്കിന്റെ കുടുംബത്തെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 21 തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റൽസ് മെഡിക്കൽ സർവീസസ് ഡയറക്ടർ …

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ Read More

തമിഴ്‌നാട്ടിൽ പൂജാരിമാരായി മൂന്ന് യുവതികൾ’: സമത്വത്തിന്റെ പുതിയ യുഗമെന്ന് സ്റ്റാലിൻ

ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളിൽ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തി തമിഴ്‌നാട്. സ്ത്രീകൾക്ക് ഇന്നും വിലക്കുള്ള ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് സമത്വത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ് തമിഴ്‌നാട് സർക്കാർ.എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാർക്കുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്. …

തമിഴ്‌നാട്ടിൽ പൂജാരിമാരായി മൂന്ന് യുവതികൾ’: സമത്വത്തിന്റെ പുതിയ യുഗമെന്ന് സ്റ്റാലിൻ Read More

ബിജെപിക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

ബിജെപിക്കെതിരെ ആഞ്ഞടിച്ച് എം കെ സ്റ്റാലിൻ . ഭരണപരാജയം മറയ്ക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം.2002 ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023 ൽ മണിപ്പൂരിലും തുടരുന്നു. ഇപ്പോൾ ഇത് തടഞ്ഞില്ലെങ്കിൽ ഇന്ത്യയെ …

ബിജെപിക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. Read More

‘കശ്മീർ ഫയൽസി’ന് ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരം നൽകിയതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ന്യൂഡൽഹി: അറുപത്തി ഒമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരം കശ്മീർ ഫയൽസിന് ലഭിച്ചതിനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ‘ദ കശ്മീർ ഫയൽസി’ന് ദേശീയ അവാർഡ് നൽകിയത് അത്ഭുതപ്പെടുത്തിയെന്ന് സ്റ്റാലിൻ പറഞ്ഞു. സിനിമ-സാഹിത്യ പുരസ്‌കാരത്തിൽ രാഷ്ട്രീയം ഒഴിവാക്കണമെന്ന് …

‘കശ്മീർ ഫയൽസി’ന് ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരം നൽകിയതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ Read More

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍. 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണക്കീരിടത്തിന് 14 ലക്ഷത്തിലേറെ വില വരും. ചെന്നൈയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമാണ് ദുര്‍ഗ കണ്ണന് …

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍ Read More

കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്തു എന്ന കാര്യങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ അമിത്ഷായ്ക്ക് ധൈര്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വെല്ലുവിളി

ചെന്നൈ : കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ തമിഴ്‌നാടിന് വേണ്ടി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് കേന്ദ്രം കൈവരിച്ച നേട്ടങ്ങൾ പട്ടികപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ …

കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്തു എന്ന കാര്യങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ അമിത്ഷായ്ക്ക് ധൈര്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വെല്ലുവിളി Read More