കൊച്ചി: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനടക്കമുളള ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. എംകെ സാനുവാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന എസ്‌എന്‍ഡിപി യോഗം 2006 ന്‌...
Read full story