വെബിനാർ മേയ് 25ന്

ആലപ്പുഴ: ജില്ലയിലെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ്പ്) ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് ‘കോവിഡ് കാലവും ഭക്ഷ്യസുരക്ഷയും’ എന്ന വിഷയത്തിൽ മേയ് 25ന് സൗജന്യ വെബിനാർ സംഘടിപ്പിക്കും. യുവജനങ്ങളിൽ ഭക്ഷ്യ സുരക്ഷയുടെ പ്രസക്തിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വൈകിട്ട് നാലിന് ഗൂഗിൾ …

വെബിനാർ മേയ് 25ന് Read More