എം.ജി. സര്‍വകലാശാലയില്‍ കോവിഡ് പരിശോധന; എല്ലാവരുടെയും ഫലം നെഗറ്റീവ്
കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാലയില്‍ ഇന്നലെ (ജൂലൈ 28) കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 88 പേരുടെയും ഫലം നെഗറ്റീവ്. ഏറ്റുമാനൂര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ …
എം.ജി. സര്‍വകലാശാലയില്‍ കോവിഡ് പരിശോധന; എല്ലാവരുടെയും ഫലം നെഗറ്റീവ് Read More