എം.ജി. സര്‍വകലാശാലയില്‍ കോവിഡ് പരിശോധന; എല്ലാവരുടെയും ഫലം നെഗറ്റീവ്

July 29, 2020

കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാലയില്‍ ഇന്നലെ (ജൂലൈ 28) കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 88 പേരുടെയും ഫലം നെഗറ്റീവ്. ഏറ്റുമാനൂര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ …

എം.ജി. സർവകലാശാല തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി

July 6, 2020

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു നടത്താനിരുന്ന നാളെ (6.07.2020 തിങ്കൾ) മുതലുള്ള പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.  യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് …