വിലക്കയറ്റവും പൂഴിത്തിവയ്പ്പും തടയുന്നതിന് പരിശോധന ശക്തമാക്കി
പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധനവ് പിടിച്ച് നിര്‍ത്തുന്നതിനുമായി സംയുക്ത സ്‌ക്വാഡ് പത്തനംതിട്ട ജില്ലയിലാകെ നവംബര്‍ നാലിനും അഞ്ചിനും പരിശോധന നടത്തി. 16 പലചരക്ക് മൊത്ത വ്യാപാര ശാലകളിലും, 68 റീട്ടെയില്‍ പലച്ചരക്ക് വ്യാപാര ശാലകളിലും, 51 പഴം, …
വിലക്കയറ്റവും പൂഴിത്തിവയ്പ്പും തടയുന്നതിന് പരിശോധന ശക്തമാക്കി Read More