കലാപ സാദ്ധ്യത: ഫ്രഞ്ച് പ്രധാനമന്ത്രി പാരിസിലേക്ക്
പാരിസ്: ഫ്രാന്‍സില്‍ ലിയോണ്‍ നഗരത്തില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതനെ വെടിവച്ച സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് തിരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ഉടന്‍ പാരിസിലേക്ക് പോവുന്നതെന്നും അടിയന്തര യോഗത്തില്‍ പങ്കെടുക്കുമെന്നും ജീന്‍ കാസ്റ്റെക്‌സ് പറഞ്ഞു. പള്ളിയിലേക്ക് കടന്നു കയറിയ അക്രമി പുരോഹിതനുനേരെ …