വാഷിങ്ടണ്‍: അമേരിക്കയിലെ വിവിധയിടങ്ങളില്‍ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലികാറ്റില്‍ ഒരു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 10...
Read full story