ചുവന്നൊഴുകി ലോണാര്‍ തടാകം: അമ്പരന്ന് ശാസ്ത്രലോകവും പ്രദേശവാസികളും.

മുംബൈ: ചുവന്നൊഴുകി മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം. നേരത്തെ പായല്‍ മൂടി പച്ചനിറത്തിലായിരുന്ന തടാകത്തിന്റെ നിറമാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ടാണ് പച്ച നിറത്തില്‍ കാണപ്പെട്ട തടാകത്തിലെ ജലത്തിന്റെ നിറം മാറാന്‍ തുടങ്ങിയത്. മുംബൈ നഗരത്തില്‍ നിന്നും 500 കിലോമീറ്റര്‍ …

ചുവന്നൊഴുകി ലോണാര്‍ തടാകം: അമ്പരന്ന് ശാസ്ത്രലോകവും പ്രദേശവാസികളും. Read More