കോട്ടയം: മുട്ടക്കോഴി വിതരണം ചെയ്തു

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ജനറൽ, പട്ടികജാതി വിഭാഗക്കാർക്കുള്ള മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിന്റെ സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് മുട്ടക്കോഴി വിതരണം ചെയ്യുന്നത്.മുട്ടയുടെ ഉൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ 600 രൂപ നിരക്കിൽ ജനറൽ വിഭാഗത്തിലെ 855 …

കോട്ടയം: മുട്ടക്കോഴി വിതരണം ചെയ്തു Read More

സമീപ പഞ്ചായത്തുകളായി വെളളൂര്‍ ആമ്പല്ലൂര്‍ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായി സഹോദരങ്ങള്‍

എറണാകുളം: എറണാകുളം ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തുകളായ വെളളൂര്‍ , ആമ്പല്ലൂര്‍ പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരായി സഹോദരങ്ങള്‍. ലൂക്ക് മാത്യു, ബിജു തോമസ് എന്നിരാണ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. തലയോലപ്പറമ്പ് മരങ്ങോലി കുടുംബത്തിലെ സഹോദരങ്ങളുടെ മക്കളാണ് ഇരുവരും . വെളളൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടര്‍ച്ചയായി ആറാം …

സമീപ പഞ്ചായത്തുകളായി വെളളൂര്‍ ആമ്പല്ലൂര്‍ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായി സഹോദരങ്ങള്‍ Read More