
റിപ്പോര്‍ട്ട്
കര്‍ഷകരുടെ കൊലപാതകം: ഇന്ന് കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക പ്രതിഷേധം
By ന്യൂസ് ഡെസ്ക്
•
October 4, 2021
ലഖ്നോ: ഉത്തര്‍പ്രദേശില്‍ കര്‍ഷകപ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...
Read full story


