കര്‍ഷകരുടെ കൊലപാതകം: ഇന്ന് കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക പ്രതിഷേധം
ലഖ്നോ: ഉത്തര്‍പ്രദേശില്‍ കര്‍ഷകപ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നും ഒന്നിനുമിടയില്‍ രാജ്യത്തെ എല്ലാ കലക്ടറേറ്റുകള്‍ക്ക് …
കര്‍ഷകരുടെ കൊലപാതകം: ഇന്ന് കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക പ്രതിഷേധം Read More