രാജ്യത്ത് എണ്ണവില വീണ്ടും വര്‍ധിപ്പിച്ചു, പാചക വാതക വിലയും കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 …
രാജ്യത്ത് എണ്ണവില വീണ്ടും വര്‍ധിപ്പിച്ചു, പാചക വാതക വിലയും കൂട്ടി Read More