വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചു

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 36 രൂപയുടെ കുറവാണുണ്ടായത്.1991 രൂപയാണ് പുതിയ വില.അതേ സമയം വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചു Read More

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം എല്‍പിജി സിലണ്ടറിന് 105 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ 2009 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ ഇന്നത്തെ വില. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കില്‍ വര്‍ധനയില്ല. വാണിജ്യാവശ്യത്തിനുള്ള …

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു Read More

വിലയും അളവും അറിയാം, ഭാരവും കുറയും: സ്മാര്‍ട്ടാവാന്‍ പാചകവാതക സിലിണ്ടര്‍

മുംബൈ: പാചകവാതകത്തിന്റെ വില, എത്ര അളവ് പാചകവാതകം ഉപയോഗിച്ചു, സിലിണ്ടറില്‍ അവശേഷിക്കുന്നതെത്ര തുടങ്ങിയ വിവരങ്ങള്‍ ഉള്‍കൊള്ളുന്നതും ഭാരംകുറഞ്ഞതുമായി സ്മാര്‍ട്ടാവാന്‍ പാചകവാതക സിലിണ്ടര്‍. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് പുതിയ സ്മാര്‍ട്ട് സിലിണ്ടര്‍ അവതരിപ്പിക്കുന്നത്.കോമ്പോസിറ്റ് സിലിണ്ടര്‍എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് സിലിണ്ടര്‍ നിലവില്‍ …

വിലയും അളവും അറിയാം, ഭാരവും കുറയും: സ്മാര്‍ട്ടാവാന്‍ പാചകവാതക സിലിണ്ടര്‍ Read More