തൃ​ശൂ​ര്‍: അ​യ്യ​ന്തോ​ളി​ല്‍ വ​ക്കീ​ല്‍ ഓ​ഫി​സ് മു​റ്റ​ത്തു​നി​ന്ന് സ്കൂ​ട്ട​ര്‍ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. പാ​വ​റ​ട്ടി സ്വ​ദേ​ശി​ക​ളാ​യ തെ​രു​വ​ത്ത് വീ​ട്ടി​ല്‍ ഫം​സീ​ര്‍ (32), പാ​വ​റ​ട്ടി നാ​ല​ക​ത്ത് വീ​ട്ടി​ല്‍ റാ​ഫി (33) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 2020...
Read full story