
റിപ്പോര്‍ട്ട്
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനു
By ന്യൂസ് ഡെസ്ക്
•
February 3, 2025
ന്യൂഡല്‍ഹി: ഗോത്രവർഗ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനു. അടിമ-മാടമ്പി മനോഭാവമാണിതെന്നും ഇത്തരം ചർച്ചകള്‍ പോലും രാജ്യത്തിന് അപമാനമാണെന്നും...
Read full story

