ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്തും
ഗാന്ധിനഗര്‍: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാരും.ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നത് തടയാനായി നിയമം കൊണ്ടുവരുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തെരഞ്ഞെടുപ്പ് റാലിയില്‍ വച്ച് പറഞ്ഞത്. അടുത്ത ബജറ്റ് സമ്മേളനത്തില്‍ വിഷയം നിയമസഭയിലവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ച് 1 നാണ് …
ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്തും Read More