General
മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 8, 2025
ബെംഗളുരു|ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് റിപ്പണ്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിക്കബെല്ലാപുര ശാന്തി നേഴ്‌സിങ് കോളജിലെ അവസാന വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയാണ്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന്...
Read full story

