അയോധ്യ വിഷയം അഭ്രപാളിയിലെത്തിക്കാന്‍ കങ്കണ, സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ചിത്രമായിരിക്കുമെന്ന് നടി

അയോധ്യ : അയോധ്യ വിഷയം സിനിമയാക്കാന്‍ ഒരുങ്ങി നടി കങ്കണ റണൗത്ത്. അപരാജിത അയോധ്യ എന്ന പേരിട്ട ചിത്രത്തിലൂടെ നിര്‍മാതാവിന്റെ വേഷത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് താരം. ബാഹുബലി തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ കെ.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സ്‌നേഹത്തിന്റെയും …

അയോധ്യ വിഷയം അഭ്രപാളിയിലെത്തിക്കാന്‍ കങ്കണ, സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ചിത്രമായിരിക്കുമെന്ന് നടി Read More