ശബരിമലയിൽ തീർത്ഥാടകർക്ക് നഷ്ടമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്‍കി പൊലീസ്

പത്തനംതിട്ട: കഴിഞ്ഞ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത്, പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് നഷ്ടമായ 70 മൊബൈൽ ഫോണുകൾ പൊലീസ് തിരിച്ചുനൽകി. സി.ഇ.ഐ.ആർ പോർട്ടൽ എന്ന മൊബൈൽ ഉപകരണങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്. മൊബൈൽ ഫോൺ …

ശബരിമലയിൽ തീർത്ഥാടകർക്ക് നഷ്ടമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്‍കി പൊലീസ് Read More