
റിപ്പോര്‍ട്ട്
അഭിമാനമായി ആര്‍.ആര്‍.ആര്‍; ‘നാട്ടു നാട്ടു’ ഓസ്‌കറിന്
By ന്യൂസ് ഡെസ്ക്
•
January 25, 2023
ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്‌കര്‍ പുരസ്‌കാരപ്പട്ടികയില്‍ ചരിത്രനേട്ടം കൈവരിക്കാനൊരുങ്ങി രാജമൗലി ചിത്രമായ ആര്‍.ആര്‍.ആര്‍. സിനിമയിലെ ''നാട്ടു നാട്ടു'' എന്ന ഗാനത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരിക്കുന്നു. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഗാനത്തിന് നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന്റെ ആഹ്ളാദം അവസാനിക്കും...
Read full story

