തൃശൂരില്‍ ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

February 29, 2020

തൃശൂര്‍ ഫെബ്രുവരി 29: തൃശൂര്‍ വലപ്പാട് ദേശീയപാതയില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരായ തമിഴ്നാട് സേലം സ്വദേശികളായ ഇളങ്കോവന്‍ (40), ഭാര്യ രമ്യ (35) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെയാണ് …