ബിനീഷിനെതിരെ വിവരം നല്‍കിയെന്നാരോപിച്ച് ആക്രമണം

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ച് ആക്രമണം നത്തിയെന്ന പരാതിയുമായി വ്യവസായി. ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തിലാണ് ആക്രമണം. മര്‍ദ്ദനമേറ്റ ശാസ്തമംഗലം സ്വദേശി ലോറന്‍സ് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. ബിനീഷ് അറസറ്റിലായ ശേഷവും മൊബൈലില്‍ ഭീഷണി സന്ദേശങ്ങള്‍ …

ബിനീഷിനെതിരെ വിവരം നല്‍കിയെന്നാരോപിച്ച് ആക്രമണം Read More