
റിപ്പോര്‍ട്ട്
ഗതികേട് കാലത്തെ കൊള്ള: 200 മീറ്റര്‍ ആംബുലന്‍സ് പോയതിന് 8000 രൂപ കൂലി
By ന്യൂസ് ഡെസ്ക്
•
June 7, 2020
മുംബൈ: ഗതികേട് കാലത്ത് കൊള്ളയടിയും നടത്തുന്നു. 200 മീറ്റര്‍ ആംബുലന്‍സ് പോയതിന് 8000 രൂപ കൂലിവാങ്ങിയാണ് രോഗികളെ പിഴിയുന്നത്. കുര്‍ള സ്വദേശിയായ കബിരുണ്‍ നിസയെ ഹബീബ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ...
Read full story

