അദാനി വിഷയത്തില്‍ ബഹളം: ലോക്‌സഭയും രാജ്യസഭയും 2 മണി വരെ പിരിഞ്ഞു

ന്യൂഡല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലും നടപടികള്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകം അദാനി സ്റ്റോക്ക് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ ഹിന്‍ഡന്‍ബര്‍ഗ്-അദാനി തര്‍ക്കത്തില്‍ സംയുക്ത പാര്‍ലമെന്ററി …

അദാനി വിഷയത്തില്‍ ബഹളം: ലോക്‌സഭയും രാജ്യസഭയും 2 മണി വരെ പിരിഞ്ഞു Read More