മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല അന്തരിച്ചു
ബംഗളൂരു ഒക്ടോബര്‍ 30: മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല (90) ബുധനാഴ്ച അന്തരിച്ചു. മുതിര്‍ന്ന അഭിഭാഷകനായ മകന്‍റെയൊപ്പമാണ് വെങ്കടാചല താമസിച്ചിരുന്നത്. 2001ലാണ് വെങ്കടാചലയെ കര്‍ണാടക ലോകായുക്തയായി നിയമിച്ചത്. അഴിമതിക്കെതിരായ അദ്ദേഹത്തിന്‍റെ സേവനത്തില്‍ ഭരണകൂടത്തില്‍ ഭയം ഉളവാക്കിയിരുന്നു. …
മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല അന്തരിച്ചു Read More