റിപ്പോര്‍ട്ട്
കേരള ലോകായുക്ത ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും
By ന്യൂസ് ഡെസ്ക്
•
December 29, 2024
തിരുവനന്തപുരം: കേരള ലോകായുക്തയില്‍ കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും.ലോകായുക്ത ജസ്റ്റിസ് എൻ. അനില്‍ കുമാർ ആയിരിക്കും കേസുകള്‍ പരിഗണിക്കുന്നത്. കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ഹെല്‍പ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതി ഫോം...
Read full story

