ലോക് അദാലത്ത് അംഗം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴിലെ എറണാകുളത്തുള്ള സ്ഥിരം ലോക് അദാലത്തിലേക്ക് അംഗമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.kelsa.nic.in. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105727
ലോക് അദാലത്ത് അംഗം: അപേക്ഷ ക്ഷണിച്ചു Read More