കൊച്ചിയിലെ ലോക് അദാലത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു

കൊച്ചി: അഞ്ചുജില്ലകളിലെ പ്രളയക്കേസുകള്‍ വെള്ളത്തിലാക്കി കൊച്ചിയിലെ ലോക് അദാലത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഒക്ടോബർ ഒന്നിനാണ് പ്രവര്‍ത്തനം നിലച്ചത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ 50,000 ല്‍ പരം പ്രളയപരാതിക്കേസുകള്‍ പരിഗണിക്കുന്ന ലോക് അദാലത്തിനാണ് ഈ ദുര്‍ഗതി. പ്രളയം കഴിഞ്ഞു …

കൊച്ചിയിലെ ലോക് അദാലത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു Read More