മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം : മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിളിച്ചുണർത്തുകയായിരുന്നു. എഴുകോൺ റെയിൽവേ സ്റ്റേഷന് സമിപം 2023 ജൂൺ 10 ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം. …

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More

ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്

ഒഡീഷ: ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്. ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷമാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങിയതെന്ന് ലോക്കോപൈലെറ്റ് പറഞ്ഞു. ട്രെയിന്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും സിഗ്നല്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ലോക്കോപൈലറ്റ് നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നേരിട്ടെത്തിയാണ് …

ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത് Read More

റെയില്‍വേയില്‍ 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി

ന്യൂ ഡല്‍ഹി: ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയ വിനിമയത്തിനുമായി റെയില്‍വേയ്‌ക്ക്‌ 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 700 MHz ഫ്രീക്വന്‍സി ബാന്റില്‍ 5MHzസ്‌പെക്ട്രം റെയില്‍വേക്ക്‌ അനുവദിക്കാനാണ്‌ തീരുമാനമായത്‌. പദ്ധതിയിലൂടെ രാജ്യത്തുടനീളം ട്രെയിനുകളിലും സ്റ്റേഷനുകളിലും പൊതുജന സുരക്ഷയും, സുരക്ഷാ …

റെയില്‍വേയില്‍ 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി Read More

റെ​യി​ല്‍​വേ​യി​ല്‍ ലോ​ക്കോ പൈ​ല​റ്റാ​ണെ​ന്നും ബി​രു​ദ​മുണ്ടെന്നും വ്യാജ വിവാഹപരസ്യം നൽകി സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കുന്ന 52 കാരൻ പിടിയിൽ

ക​ണ്ണൂ​ര്‍: സ്ത്രീ​ക​ൾക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ത​ട്ടി​പ്പ്​ നടത്തി വന്ന 52 കാ​ര​ന്‍ പോലീസിന്റെ പിടിയിൽ. എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ സ്വ​ദേ​ശി എം.​പി. ശ്രീ​ജ​നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ. ഇ. ​ജ​യ​ച​ന്ദ്രനും സംഘവും ക​ണ്ണൂ​രി​ല്‍ നിന്നും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യി​ല്‍ ലോ​ക്കോ പൈ​ല​റ്റാ​ണെ​ന്നും …

റെ​യി​ല്‍​വേ​യി​ല്‍ ലോ​ക്കോ പൈ​ല​റ്റാ​ണെ​ന്നും ബി​രു​ദ​മുണ്ടെന്നും വ്യാജ വിവാഹപരസ്യം നൽകി സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കുന്ന 52 കാരൻ പിടിയിൽ Read More

ട്രാക്കിൽ ആനകളെ കണ്ട് ട്രയിൻ നിർത്തി , ലോക്കോ പൈലറ്റിന് കേന്ദ്ര മന്ത്രിയുടെ അഭിനന്ദനം

ന്യൂഡൽഹി: റെയിൽ പാളം കടക്കുന്ന ആനകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ലോക്കോ പൈലറ്റ് ട്രയിൻ നിർത്തി. ട്രെയിനിന്റെ മുന്നിലൂടെ ആനകൾ പാളം കടന്നു പോകുന്ന ആ വീഡിയോ ട്വിറ്ററിൽ പങ്കിട്ടിരിക്കുകയാണ് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. പശ്ചിമ ബംഗാളിലെ സിവോക്-ഗുൽമയിലാണ് സംഭവം ഒരു …

ട്രാക്കിൽ ആനകളെ കണ്ട് ട്രയിൻ നിർത്തി , ലോക്കോ പൈലറ്റിന് കേന്ദ്ര മന്ത്രിയുടെ അഭിനന്ദനം Read More