ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശയിൽ എതിർപ്പുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ റെയില്‍വേ റിസർവേഷൻ കൗണ്ടർ പൂട്ടിയതിലും സ്ഥാനക്കയറ്റത്തിന് അർഹതാ പരീക്ഷ നടത്തുന്നതിലും, ബൈ ട്രാൻസ്ഫർ മുഖേനയുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിലുമുള്ള എതിർപ്പുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഇത് സംബന്ധിച്ച്‌ ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ജീവനക്കാരുടെ അവകാശത്തെ അട്ടിമറിക്കലാണ് ഇതിനെതിരെയാണ് …

ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശയിൽ എതിർപ്പുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ Read More

ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു

തിരുവനന്തപുരം: ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. …

ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു Read More

പൂട്ടിക്കിടന്ന വീട്ടില്‍ അനധികൃതമായി മറ്റൊരു കുടുംബം കയറി താമസിച്ചതായി പരാതി

കൊച്ചി: പൂട്ടിക്കിടന്ന വീട്ടില്‍ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി.അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് 2024 ഒക്ടോബർ 26 ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വൈറ്റില ജനതാ റോഡിലാണ് …

പൂട്ടിക്കിടന്ന വീട്ടില്‍ അനധികൃതമായി മറ്റൊരു കുടുംബം കയറി താമസിച്ചതായി പരാതി Read More

പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന് വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു

തിരുവനന്തപുരം നവംബര്‍ 27: വാഹനാപകടക്കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന്റെ പേരിലാണ് വനിതാ മജിസ്ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ടത്. വഞ്ചിയൂര്‍ കോടതിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിലാണ് സംഭവം. പ്രതി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സാക്ഷി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കി …

പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന് വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു Read More