ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു
തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകള്‍ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്.ജനുവരി 16 ന് വൈകിട്ടാണ് സംഭവം നടന്നത്. …
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു Read More