
റിപ്പോര്‍ട്ട്
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 17, 2025
തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകള്‍ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്.ജനുവരി...
Read full story

