കോഴിക്കോട് കാട്ടുപന്നികൾ വീടിനകത്തേക്ക് പാഞ്ഞുകയറി. നാട്ടുകാർ പ്രതിഷേധിക്കുന്നു
കോഴിക്കോട്: കൂരാച്ചുണ്ടില്‍ കാട്ടുപന്നികള്‍ വീടിനകത്തേക്ക് പാഞ്ഞുകയറി. 2020 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് പന്നികൾ വീട്ടിനകത്ത് കയറിപ്പറ്റിയത്.കൂരാച്ചുണ്ട് പൂവത്തും ചോല പാല മലയില്‍ മോഹനൻ്റെ വീട്ടിലാണ് അപ്രതീക്ഷിത സംഭവം. പന്നികൾ കയറിയതോടെ വീട്ടുകാരും നാട്ടുകാരും വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. ഡിഎഫ്ഒ …
കോഴിക്കോട് കാട്ടുപന്നികൾ വീടിനകത്തേക്ക് പാഞ്ഞുകയറി. നാട്ടുകാർ പ്രതിഷേധിക്കുന്നു Read More