കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പട്ടാള ഉദ്യോഗസ്ഥര്‍ വീടുകളില്‍ അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെ പ്രദേശ വാസികള്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ ഡി.എസ്.സി.യിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആയിക്കര, കിലാശി അഞ്ചുകണ്ടിക്കുന്ന് , താവക്കര തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലെത്തി...
Read full story