പട്ടാള ഉദ്യോഗസ്ഥര്‍ വീടുകളില്‍ പരിശോധന നടത്തിയതില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പട്ടാള ഉദ്യോഗസ്ഥര്‍ വീടുകളില്‍ അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെ പ്രദേശ വാസികള്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ ഡി.എസ്.സി.യിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആയിക്കര, കിലാശി അഞ്ചുകണ്ടിക്കുന്ന് , താവക്കര തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് നാട്ടുകാരുടെപ്രതിഷേധം. വിവരങ്ങള്‍ …
പട്ടാള ഉദ്യോഗസ്ഥര്‍ വീടുകളില്‍ പരിശോധന നടത്തിയതില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു Read More