ദര്‍ഘാസ് ക്ഷണിച്ചു
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ വരള്‍ച്ച, കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വഴിച്ചേരി/പാതിരപ്പള്ളി/കലവൂര്‍/കരുമാടി പമ്പ് ഹൗസുകളിലെ കുടിവെള്ള സ്രോതസ്സില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം താലൂക്കിലെ വിവിധ വില്ലേജുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് മീഡിയം ഗുഡ്‌സ് വെഹിക്കിള്‍ (മിനി ലോറി), ലൈറ്റ് മോട്ടോര്‍ …
ദര്‍ഘാസ് ക്ഷണിച്ചു Read More