നാഷണല്‍ ട്രസ്റ്റ് യോഗം: 40 പേര്‍ക്ക് നിയമപരമായ രക്ഷകര്‍തൃത്വം അനുവദിച്ചു
നാല്‍പ്പതു പേര്‍ക്ക് നിയമപരമായ രക്ഷകര്‍ത്താക്കളെ അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി തീരുമാനിച്ചു. അപേക്ഷകരുടെ കുടുംബങ്ങളുടെ വിവരങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി, അവരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പു വരുത്തിയ …
നാഷണല്‍ ട്രസ്റ്റ് യോഗം: 40 പേര്‍ക്ക് നിയമപരമായ രക്ഷകര്‍തൃത്വം അനുവദിച്ചു Read More