കണ്ണൂർ: ലോക്ക്ഡൗണ്‍: ഇളവ് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമില്ല – ജില്ലാകലക്ടര്‍

കണ്ണൂർ: ജില്ലയിലെ ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ നിയമപ്രകാരം അധികാരമുള്ളൂ. ഇങ്ങനെ …

കണ്ണൂർ: ലോക്ക്ഡൗണ്‍: ഇളവ് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമില്ല – ജില്ലാകലക്ടര്‍ Read More