വായ്‌പ്പാ തട്ടിപ്പുകേസില്‍ പ്രതി പിടിയില്‍
കൊയിലാണ്ടി: 26 ലക്ഷം രൂപയുടെ വായ്‌പ്പാ തട്ടിപ്പുകേസില്‍ പ്രധാന പ്രതി പിടിയിലായി. കൊയിലാണ്ടി കൊല്ലം സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് കോഴിക്കോട് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കല്ലായി ശാഖയിലാണ് തട്ടിപ്പ് നടത്തിയത്. നന്മണ്ട സ്വദേശി കെ കെ …
വായ്‌പ്പാ തട്ടിപ്പുകേസില്‍ പ്രതി പിടിയില്‍ Read More