ലിസ് ട്രസിന്റെ രാജി ഇന്ത്യയ്ക്ക് ഗുണകരമായേക്കും
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തില്‍നിന്നു ലിസ് ട്രസിന്റെയും ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാന്റെയും രാജി ചില മേഖലകളിലെങ്കിലും ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് അനുമാനം.യു.കെയിലേക്കുള്ള ഇന്ത്യന്‍ വംശജരുടെ കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കടക്കം വിത്തുപാകിയതിനു പിന്നാലെയുള്ള ഇരുവരുടെയും പടിയിറക്കം നയംമാറ്റത്തിനു വഴിവച്ചേക്കുമെന്നു വിലയിരുത്തല്‍. നിലവിലെ സ്റ്റുഡന്റ് വിസ നയം …
ലിസ് ട്രസിന്റെ രാജി ഇന്ത്യയ്ക്ക് ഗുണകരമായേക്കും Read More